ജീസസ് യൂത്ത് പാലയൂർ സബ്‌സോണിന്റെ അഭ്യമുഖ്യത്തിൽ ‘പ്രാതൽ’ (Leaders Training Program) നവംബർ 15 മുതൽ 17 വരെ പാവറട്ടി ക്രൈസ്റ്റ് കിംങ്ങ് കോൺവെന്റ് സ്കൂളിൽ വെച്ച് നടത്തുന്നു.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്