ഇരിങ്ങാലക്കുടയിൽ ജീസസ് യൂത്ത് ഫോർമേഷൻ കോഴ്‌സ് നടത്തപ്പെടുന്നു.
ജീസസ് യൂത്ത് ഇരിങ്ങാലക്കുട സോണില്‍ നടന്നുവരുന്ന ഫോര്‍മേഷന്‍ കോഴ്‌സിലെ എമ്മാവൂസ് സെക്കന്‍ഡ് മൊഡ്യൂളിലെ 7-8 കോഴ്‌സുകളായ കഴിവുകള്‍ വരദാനങ്ങള്‍, കര്‍തൃപ്രാര്‍ത്ഥന എന്നീ സെഷനുകള്‍ നവംബര്‍ 10 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5 മണിവരെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ വച്ച് നടത്തപ്പെടുന്നു. കോഴ്‌സില്‍ പങ്കെടുക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
കോഴ്സ് ഫീസ്: 250.
വിളിക്കേണ്ട നമ്പറുകള്‍.
Evin: 97460 09756
Geo: 99474 84392
Jenet: 96053 70401