നെയ്യാറ്റിൻകര ജീസസ് യൂത്ത് സബ്സോൺ അസിസ്റ്റന്റ് കോർഡിനേറ്റർ ആതിര വിവാഹിതയായി
കെയ്‌റോസ് ലേഖകൻ
November 5, 2024
1 min read
നെയ്യാറ്റിൻകര സബ്സോൺ അസിസ്റ്റന്റ് കോർഡിനേറ്റർ ആതിരയ്ക്കും ജിനുദാസിനും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. ഈ പുതിയ ജീവിതയാത്ര അനുഗ്രഹീതമായിരിക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്