സെഹിയോൻ ധ്യാനകേന്ദ്രത്തിൽ കുട്ടികൾക്കായുള്ള ധ്യാനം ഡിസംബർ 26-29
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ, നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കുട്ടികൾക്കായി ഫാ. ക്രിസ്റ്റോ തേക്കാനത്ത് നയിക്കുന്ന ധ്യാനം ഡിസംബർ 26 മുതൽ 29 വരെ നടത്തപ്പെടുന്നു.
Contact: 8281473647, 7907989002
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.sehion.in