Emmaus Course Module 4
കോട്ടയം: ജീസസ് യൂത്ത് ഫോർമേഷൻ്റെ ഭാഗമായ Emmaus Course Module 4 ഈ വരുന്ന 2024 ഒക്‌ടോബർ 26 ശനിയാഴ്ച 7:30 am മുതൽ 27 ഞായറാഴ്ച 2:00 pm വരെ എമ്മാവൂസ് റിട്രീറ്റ് സെൻ്റർ മല്ലപ്പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
പ്രിയ ജീസസ് യൂത്ത്,
ജീസസ് യൂത്ത് ഫോർമേഷൻ്റെ ഭാഗമായ Emmaus Course Module 4 ജീസസ് യൂത്ത് കോട്ടയം ബേസ് നടത്തുന്നു.
Emmaus Course Module 4
Date : 2024 October 26 – 27 (Saturday 07:30 AM – Sunday 02:00 PM)
Venue : Emmaus Retreat Centre, Mallappally
Registration fees: ₹1000
Registration Link :
https://forms.gle/pQtSxJcJ3tnixV5Z6
Contact person :
Lineesh – 9747959503
Sanoj – 97442 65983
Jesus Youth Changanacherry