വടക്കാഞ്ചേരി യുവജനങ്ങൾക്കായി ഏകദിന പരിപാടി
വടക്കാഞ്ചേരി ജീസസ് യൂത്ത് സബ്സോണിന്റെ അഭ്യമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള വൺ ഡേ പ്രോഗ്രാം ‘ ദൂത് ‘ ഈ വരുന്ന നവംബർ 9 ശനിയാഴ്ച രാവിലെ 10 pm മുതൽ 4 pm വരെ വടക്കാഞ്ചേരി സെൻ്റ് പയസ് പത്താം യുപി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.
Hello JY’s
വടക്കാഞ്ചേരിയിലുള്ള യുവജനങ്ങൾക്കായുള്ള One – day പ്രോഗ്രാം ഇങ്ങെത്തി guys പാട്ടും പ്രാർത്ഥനയും🙏🏼 ചിരിയും കളികളും ഒക്കെയായി നമ്മുക്ക് ഒന്നു ഒത്തുകൂടണ്ടെ. അപ്പോ ഈശോയിൽ സന്തോഷിക്കാൻ കിട്ടുന്ന ഈ അവസരം പാഴാക്കല്ലേ
ഒരു Hail Mary ചൊല്ലി പോസ്റ്റർ status ആക്കാനും മറക്കല്ലേ