January 22, 2025
Church Jesus Youth Kairos Media News Stories

ചരിത്രം രചിക്കുന്ന ചിത്രങ്ങൾ..ഡോ. എഡ്വേർഡ് എടേഴത്ത്

  • October 25, 2024
  • 1 min read
ചരിത്രം രചിക്കുന്ന ചിത്രങ്ങൾ..ഡോ. എഡ്വേർഡ് എടേഴത്ത്

അഗോള സഭയുടെ അംഗീകാരവുമായി ദൗത്യവഴികളിൽ യാത്ര തുടരുന്ന, ജീസസ് യൂത്തിന്റെ ജീവിതശൈലിയും വീക്ഷണങ്ങളും രൂപംകൊണ്ട വഴികളും..

ഈ ലേഖനങ്ങളുടെ ജീവസ്പന്ദനം ഒരു മുന്നേറ്റം രൂപപ്പെട്ടതിന്റെ ഓർമ്മകളാണ്. ജീസസ് യൂത്തിൻ്റെ തുടക്കത്തെ സംബന്ധിച്ചും മുന്നേറ്റത്തിലെ ഓരോ കാര്യങ്ങളും രൂപപ്പെട്ടതിനെക്കുറിച്ചുമൊക്കെയുള്ള അനേകമാളുകളുടെ ചോദ്യങ്ങൾക്കും ജീസസ് യൂത്ത് പരിപാടികൾക്കിടെയുള്ള ചോദ്യോത്തര വേളകളിലെ ചോദ്യങ്ങൾക്കുമുള്ള മറുപടിയും പ്രതികരണങ്ങളും പങ്കുവയ്ക്കലുകളും ഒക്കെയാണ് ഈ ലേഖനങ്ങളിലൂടെ നമുക്ക് ലഭ്യമാകുന്നത്. നിശ്ചയമായും ഈ വായന, അറിവിൻ്റെയും അനുഭവങ്ങളുടേയും നിലയ്ക്കാത്ത പ്രവാഹമാകും. ഓർമ്മകളുടെ ഈ രചനകൾ, ഒളിമങ്ങാത്ത ചൈതന്യം നമ്മിൽ നിറയ്ക്കും.

ജീസസ് യൂത്ത് മൂവ്മെന്റിന്റെ വളർച്ചയുടെ പാതയിലെ സുന്ദരദൃശ്യങ്ങൾ കൂടുതൽ കാണാം അടുത്തറിയാം. ഇത്തരത്തിൽ കെയ്റോസ് ഗ്ലോബൽ മാസികയിൽ പ്രസിദ്ധീകരിച്ച 79 ലേഖനങ്ങളുടെ ലളിതവും സുന്ദരവുമായ വായനയ്ക്കുള്ള ഒരസുലഭ അവസരമാണിത്.

https://www.jykairosmedia.org/post/jy-glimpse-edward

About Author

കെയ്‌റോസ് ലേഖകൻ