January 22, 2025
Church Jesus Youth Kairos Media News Youth & Teens

യുവജന ധ്യാനം: ഫാ.ടൈറ്റസ് തട്ടാമറ്റത്തിൽ നയിക്കുന്നു.

  • October 31, 2024
  • 1 min read
യുവജന ധ്യാനം: ഫാ.ടൈറ്റസ് തട്ടാമറ്റത്തിൽ നയിക്കുന്നു.

കോട്ടയം: SVD & ടീം നയിക്കുന്ന യുവജന ധ്യാനം 2024 നവംബർ 8, 9, 10, എന്നി തീയതികളിൽ വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണി വരെ കോട്ടയം, കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ ഫാമിലി റിന്യൂവൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു.
യുവജനങ്ങളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ സഹായിക്കാനും, ദാമ്പത്യ ജീവിതത്തിന് വേണ്ടവിധം ഒരുക്കാനുമായി നടത്തപ്പെടുന്ന ഈ ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക
ഫോൺ: 8594082294, 04829282294

About Author

കെയ്‌റോസ് ലേഖകൻ