കഥ (A playwright’s workshop)
ജീസസ് യൂത്ത് കേരള തീയേറ്റര്‍ മിനിസ്ട്രി ഒരുക്കുന്നു കഥ (A playwright’s workshop) എന്ന പ്രോഗ്രാം ഈ വരുന്ന നവംബർ 15 വെള്ളിയാഴ്ച 5:00 pm മുതൽ 17 ഞായറാഴ്ച 3:00 pm വരെ പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു.
ശക്തമായ ചിന്തകളുടെ സ്വതസിദ്ധമായ ഒഴുക്കാണ് എഴുത്തുകൾ…. മനുഷ്യരാൽ സൃഷ്ടിക്കപ്പെടുന്നവയല്ല ;മറിച്ച് സ്രഷ്ടാവാൽ തെരഞ്ഞെടുക്കപെട്ടവർക്ക് നല്കപ്പെടുന്ന ദാനമാണ് ചിന്തകൾ.
ഓരോ തൂലികയിൽ നിന്നും അടർന്നു വീഴുന്ന വരികൾക്ക് ക്രിസ്തുവിന്റെ നാമത്തെ മഹത്വപെടുത്താൻ കെല്പുളവാകട്ടെ…
ഒരു വാൾ ഒരുവനു വിധി എഴുതുമ്പോൾ… ഒരു തൂലിക അനേകരിലേക്ക് ആഴ്ന്നിറങ്ങുന്നു…
തെരഞ്ഞെടുക്കപെട്ടവരായ നിങ്ങളുടെ വാക്കുകളെയും വരികളെയും ക്രിസ്തുവിന്റെ സൈന്യത്തിലെ ശക്തമായ ആയുധങ്ങളായി തീർക്കുവാൻ….
കഥ
A playwright’s workshop
Are you ready to take up your pen for the Lord?
Register in the link below
https://forms.gle/Wy2AgTBo9MJGW9dw5
For more details please contact:
KERALA THEATRE MINISTRY
Contact : Irine +917356758589
Dominic +918592846764