January 22, 2025
Church Jesus Youth Kairos Media News Youth & Teens

തൃശ്ശൂർ സോണൽ അസംബ്ലി

  • October 22, 2024
  • 1 min read
തൃശ്ശൂർ സോണൽ അസംബ്ലി


തൃശ്ശൂർ: ജീസസ് യൂത്ത് സോണൽ അസംബ്ലി ഈ വരുന്ന നവംബർ 10 ഞായറാഴ്ച 1:30 മുതൽ 5:30 PM വരെ സെൻ്റ് ജോസഫ് സ്‌കൂൾ, കുരിയച്ചിറയിൽ വെച്ച് നടത്തപ്പെടുന്നു.

Dears in Christ
കാത്തിരിപ്പോടെയും പ്രാർത്ഥനയോടെയും നാം ഒരുങ്ങി കൊണ്ടിരിക്കുന്ന Zonal Assembly അടുത്തെത്താറായെന്ന് നിങ്ങൾ അറിഞ്ഞില്ലേ!?
ഈ വരുന്ന Nov 10 നു St. Joseph’s School, Kuriachira 🏫 വച്ച് നടക്കുന്ന സോണൽ അസംബ്ലിക്ക് തൃശ്ശൂരിലെ
എല്ലാ ജീസസ് യൂത്ത്നെയും സ്വാഗതം ചെയുന്നു
🗓November 10
⏰1:30-5:30 pm
🏫St. Joseph’s School Kuriachira
Let’s mark our calendar & block the date for upcoming JY leadership

About Author

കെയ്‌റോസ് ലേഖകൻ