ജീസസ് യൂത്ത് കേരള പ്രോലൈഫ് മിനിസ്ട്രി ഒരുക്കുന്നു Chrysalis 3.0
ഈ വരുന്ന നവംബർ 23 മുതൽ 24 വരെ ആലുവ ആത്മദർശനിൽ വെച്ച് നടത്തപ്പെടുന്നു.
ഹേയ് ഫ്രണ്ട്‌സ്…
എന്നാ നമ്മുക്ക് ഒന്ന് ഒരുമിച്ചു കൂടിയാലോ….
എല്ലാവരെയും ഒരുമിച്ചു കൂട്ടാൻ കർത്താവു ആഗ്രഹിക്കുന്നുണ്ടേ….
അതിനുവേണ്ടി Kerala Prolife Ministry ഒരുക്കുന്നു Chrysalis 3.0.
എല്ലാവരെയും സ്വാഗതം ചെയ്യുന്നു…..
ജീവന്റെ സംരക്ഷകരാവാനും , ശബ്‌ദമില്ലാത്തവരുടെ ശബ്ദമാവാനും…. എനിക്കും, നിനക്കും, നമ്മൾക്കും സാധിക്കും. എന്നാൽ എങ്ങനെ, അതിനു എന്ത് ചെയ്യണം എന്നൊക്കെ ചിന്തിക്കുന്നവരാണോ?…..
കൂട്ടുകാരെ…. നിങ്ങൾക്കും ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഇല്ലേ…???
എന്നാപ്പിന്നെ എല്ലാരും പോന്നോളൂ….
Chrysalis 3.0
23rd November to 24th November 2024
@Aluva Atmadarshan
Registration Link : https://forms.gle/3N1mDtucoE4gxL2W9