ഖത്തർ : ജീസസ് യൂത്തിന്റെ ആഭ്യമുഖ്യത്തിൽ റെക്സ് ബാൻഡ് (മ്യൂസിക് ഇവന്റ്) വരുന്ന 2024 നവംബർ 28,29 തിയ്യതികളിൽ 7:00 pm ന് റിലീജിയസ് കോംപ്ലക്സ്,ദോഹയിൽ വെച്ച് നടത്തപ്പെടുന്നു.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്