January 22, 2025
Church Jesus Youth Kairos Buds Kairos Global Kairos Malayalam Kairos Media Kids & Family News

കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന അബ്ബാ ഹൃദയം പ്രകാശനം നിർവഹിച്ചു.

  • October 21, 2024
  • 1 min read
കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന അബ്ബാ ഹൃദയം പ്രകാശനം നിർവഹിച്ചു.

അനേകരെ ആത്മീയതയിലേക്ക് നയിച്ച ഗ്രന്ഥമായ UnBound (ബന്ധിതർക്കു മോചനം)ന്റെ രചയിതാവായ നീൽ ലൊസാനോയും അദ്ദേഹത്തിന്റെ മകൻ മാറ്റ് ലൊസാനോയും ചേർന്നെഴുതിയ Abba’s Heart എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് അബ്ബാ ഹൃദയം. കടുത്തുരുത്തി എസ്.വി.ഡി. യിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. മാത്യു പുഞ്ചയിൽ ഡോ.ജോസഫ് തോമസിന് ആദ്യത്തെ കോപ്പി നൽകി പുസ്തകത്തിൻ്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. വിവർത്തകൻ ജോസ് ജേക്കബ്, ഭാര്യ മിനി, കെയ്‌റോസ് മീഡിയ ഡയറക്ടർ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, കെയ്‌റോസ് മീഡിയ മാനേജർ സാജൻ സി.എ. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പുസ്തകത്തിൻ്റെ പകർപ്പുകൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക – 6238279115

About Author

കെയ്‌റോസ് ലേഖകൻ