January 22, 2025
Church Jesus Youth Kairos Media News

റാസ് അൽ ഖൈമയുടെ ആഭിമുഖ്യത്തിൽ യൂവജനങ്ങൾക്കുവേണ്ടി ‘PS6513’

  • October 18, 2024
  • 1 min read
റാസ് അൽ ഖൈമയുടെ ആഭിമുഖ്യത്തിൽ യൂവജനങ്ങൾക്കുവേണ്ടി ‘PS6513’


ജീസസ് യൂത്ത് റാസ് അൽ ഖൈമയുടെ ആഭിമുഖ്യത്തിൽ യൂവജനങ്ങൾക്കുവേണ്ടി ‘PS6513 ‘ എന്ന പ്രോഗ്രാം ഈ വരുന്ന ഡിസംബർ 01.12.2024, ഞായറാഴ്ച സെന്റ് ആന്റണി ഓഫ് പാദുവ റോമൻ കാത്തലിക് ചർച്ച് റാസൽ ഖൈമയിൽ വെച്ച് നടത്തപ്പെടുന്നു.

Something BIG is coming!!!

PS6513 is just the beginning More exciting activities are awaiting you
Interested??? Join us on December 1st at Jazeera Church for a life changing exposure

Register now and be a part of the excitement!
https://forms.gle/VmYmUDZnpUeT44XK6

About Author

കെയ്‌റോസ് ലേഖകൻ