January 22, 2025
Church Jesus Youth Kairos Media Kids & Family News Youth & Teens

434 ദിവസം കൊണ്ട് ബൈബിൾ മുഴുവൻ വായിക്കാം.

  • October 18, 2024
  • 1 min read
434 ദിവസം കൊണ്ട് ബൈബിൾ മുഴുവൻ വായിക്കാം.

ഉൽപ്പത്തി മുതൽ വെളിപാട് വരെ 434 ദിവസം കൊണ്ട് വായിക്കാം. എഫ്ഫാത്ത ബൈബിൾ വായനഗ്രൂപ്പിന്റെ പുതിയ ( ബാച്ച് -74 ) ഈ വരുന്ന 2024 ഒക്‌ടോബർ 20 ന് ആരംഭിക്കുന്നു.

✝Ephphatha എഫ്ഫാത്ത✝
Bible Reading Mission
Batch No.-74
★★★★★★★★★★★★★★
ബൈബിൾ മുഴുവൻ വായിക്കാം
★★★★★★★★★★★★★★

💟 ഉൽപ്പത്തി മുതൽ വെളിപാട് വരെ തുടർച്ചയായും നിരന്തരമായും വായിച്ചു പ്രാർത്ഥിക്കുവാനുള്ള ഒരു ശ്രമവും പദ്ധതിയുമാണ് ഇത്.

💟 86 ദിവസങ്ങൾ കൊണ്ട് പുതിയ നിയമവും 348 ദിവസങ്ങൾ കൊണ്ട് പഴയ നിയമവും വായിക്കുന്ന രീതിയിൽ ആയിരിക്കും ഈ ബൈബിൾ റീഡിങ്

💟 ദിവസവും മൂന്ന് അധ്യായങ്ങൾ ആയിരിക്കും വായിക്കേണ്ടത്

💟 ബൈബിൾ വായന 2024 October 20 ആരംഭിക്കുന്നു.

💟 POC ബൈബിൾ മുഴുവൻ വായിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ ഉള്ള whatsApp ഗ്രൂപ്പിൽ join ചെയ്യുക …

Group 74
https://chat.whatsapp.com/K7RrcD1p7AV38yzFUi5YOH

About Author

കെയ്‌റോസ് ലേഖകൻ