January 22, 2025
Church Hindi Jesus Youth Kairos Media Mission News Studies

കേരിഗമാ ട്രെയിനിങ് & ഹിന്ദി സ്പീക്കിങ് കോഴ്‌സ് നടത്തപ്പെടുന്നു.

  • October 14, 2024
  • 1 min read
കേരിഗമാ ട്രെയിനിങ് & ഹിന്ദി സ്പീക്കിങ് കോഴ്‌സ് നടത്തപ്പെടുന്നു.

ജീസസ് യൂത്ത് കേരള മിഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ കേരിഗമാ ട്രെയിനിങ് & ഹിന്ദി സ്പീക്കിങ് കോഴ്‌സ് നടത്തപ്പെടുന്നു. ഈ വരുന്ന 03/11/2024 നവംബർ ഞായറാഴ്ച 10:00 am മുതൽ 4:00 pm വരെ കളമശ്ശേരിയിലെ എമ്മാവൂസിൽ വെച്ച് നടന്നു.
ഹിന്ദിയിൽ സംസാരിക്കുവാനും വചനം പങ്കു വെയ്ക്കുവാനുമായി തയ്യാറാക്കുന്ന കേരിഗമാ ട്രെയിനിങ് & ഹിന്ദി സ്പീക്കിങ് കോഴ്‌സിന്റെ അടുത്ത ബാച്ച് നവംബർ 3ന് ആരംഭിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു രെജിസ്റ്റർ ചെയ്യാം.

Contact 9995583234, 9526702030
The next batch of the Kerygma training & Hindi speaking course, to enable us to share Kerygma and speak in Hindi, is starting on the 3rd November 2024. Limited seats. Please register yourself by clicking the link below: https://forms.gle/QuwAiJM8JH88ZaFbA

About Author

കെയ്‌റോസ് ലേഖകൻ