“പെനുവേൽ” ആരാധനാ ശുശ്രൂഷ
ആണ്ടൂർ: ജീസസ് യൂത്ത് ഫാമിലി സ്ട്രീം പാലായും, Eucharistic Family പാലയും ചേർന്നു നടത്തുന്ന “പെനുവേ ൽ” ആരാധനാ ശുശ്രൂഷ ഒക്ടോബർ 27 ന് 2 മണി മുതൽ 6 മണി വരെ പാലാ ആണ്ടൂർ ലാറ്റിൻ പള്ളിയിൽ. Eucharistic ഫാമിലിയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റി അൻപത്തിമൂന്നു മണി ജപമാലയും, Fr. ജെയിംസ് തെക്കംചേരിയിൽ നയിക്കുന്ന വചന ശുശ്രൂഷയും,ആരാധനയും, പരിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.