January 22, 2025
Church Jesus Youth Kairos Malayalam Kairos Media News

ലിഫ്റ്റ് എന്ന പ്രോഗ്രാം നടത്തപ്പെടുന്നു

  • October 10, 2024
  • 1 min read
ലിഫ്റ്റ് എന്ന പ്രോഗ്രാം നടത്തപ്പെടുന്നു

കൊട്ടേക്കാട് സബ്‌സോണിന്റെ നേതൃത്വത്തിൽ ഈ വരുന്ന ഒക്ടോബർ 10,11,12 എന്ന തിയ്യതികളിൽ ലിഫ്റ്റ് എന്ന പ്രോഗ്രാം നടത്തപ്പെടുന്നു.


യോഹന്നാന്‍ 11:40
“യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?”

Helooooi Gadiyzzzz

അപ്പൊ എല്ലാരും മ്മടെ LIFT
നെ കുറിച്ച് അറിഞ്ഞിണ്ടാവുലെ… LIFT എന്ന് പറയുമ്പോ ഉയർത്തുക , താങ്ങുക എന്നൊക്കയാ mean cheyyunae… അപ്പൊ life – ൽ താഴ്ന്ന പോയവരെ ഉയർത്തി കൊണ്ട് വരാനും മറ്റുള്ളവർക്ക് ഒരു താങ്ങാവനും 🫴🏻 നിങ്ങളും ready അല്ലേ…. വീണു പോയവരെ കൈ പിടിച്ചുയർത്താനും ഒന്ന് താങ്ങിനിർത്താനും എന്തിനും കട്ട support ആയി മ്മടെ അപ്പൻ ഗഡി കൂടെ ഉണ്ടാവണത് എത്ര രസാലെ…ആ സ്വർഗിയ പിതാവിനെ ആഴത്തിൽ അറിയാനും , ആ വിശാസത്തിൽ വളർന്നു വരാനും, അങ്ങനെ life മൊത്തം colour ആക്കാനും നിങ്ങളും ready allae…. അപ്പൊ പിന്നെ ഒന്നും നോക്കണ്ട ട്ടാ…
LIFT ആയിട്ടു LIFT ആവാൻ LIFT ന് അങ്ങോട്ടക്ക് പോന്നോട്ടാ ഗഡിയെ…. Let experience the amazing love of our Heavenly father

An initiative of Kottekkad Subzone

About Author

കെയ്‌റോസ് ലേഖകൻ