മൃതസംസക്കാര ശുശ്രൂഷകൾ 10/10/24 വ്യാഴാഴ്ച്‌ച ഉച്ചയ്ക്ക് ശേഷം 2.30 ന് വീട്ടിൽ നിന്നും ആരംഭിക്കുകയും തുടർ കർമ്മങ്ങൾ ആരക്കുഴ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ പൂർത്തിയാകുന്നതുമാണ്. പരേതൻ്റെ ആത്മാവിനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
Post Views: 94