January 22, 2025
Church Jesus Youth Kairos Media Kids & Family News

ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ്

  • October 9, 2024
  • 1 min read
ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ്

തൃശ്ശൂർ: ജീസസ് യൂത്ത് ഫാമിലി സ്ട്രീം ഒരുക്കുന്ന ഒക്ടോബർ മാസത്തെ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് ഒല്ലൂർ വി. എവ്‌ഫ്രാസ്യ പിൽഗ്രിം സെന്ററിൽ
11/10/2024 വെള്ളിയാഴ്ച 7:00pm മുതൽ – 9:30pm വരെ നടക്കും.
ആഘോഷമായ ജപമാല, ആരാധന, സെഷൻ, കുമ്പസാരം, കുർബാന, ഫാമിലി ബ്ലെസ്സിംഗ് എന്നിവ ഉണ്ടായിരിക്കും

About Author

കെയ്‌റോസ് ലേഖകൻ