January 23, 2025
Church Jesus Youth Kairos Media News Youth & Teens

ക്രിസ്തു ബോധമായും പാതയായും

  • October 9, 2024
  • 1 min read
ക്രിസ്തു ബോധമായും പാതയായും

റവ. ഫാ.ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന നവീകരണ ധ്യാനം, കൊല്ലം കോവിൽതോട്ടം സാൻപിയോ റിട്രീറ്റ് ഹൗസിൽ വച്ച് നടത്തപ്പെടുന്നു. അടുത്ത മാസം നവംബർ 8 വെള്ളിയാഴ്ച 6:30 pm മുതൽ ആരംഭിച്ച് നവംബർ 12 ചൊവ്വാഴ്ച 8:00 am വരെയാണ് ധ്യാനം. ബുക്കിംഗ് ചെയ്യാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
+91 854 702 5475

About Author

കെയ്‌റോസ് ലേഖകൻ