January 22, 2025
Church Jesus Youth Kairos Malayalam Kairos Media News

ഒമാൻ നാഷ്ണൽ കൗൺസിൽ ആനിമേറ്റർ ബിനോയ് സേവിയറിൻ്റെ പിതാവ് സേവ്യർ ജോസഫ് അന്തരിച്ചു.

  • October 8, 2024
  • 0 min read
ഒമാൻ നാഷ്ണൽ കൗൺസിൽ ആനിമേറ്റർ ബിനോയ് സേവിയറിൻ്റെ പിതാവ് സേവ്യർ ജോസഫ് അന്തരിച്ചു.

ജീസസ്‌ യൂത്ത് ​ഒമാൻ, നാഷ്ണൽ കൗൺസിൽ ആനിമേറ്റർ ബിനോയ് സേവിയറിൻ്റെ പിതാവ് സേവ്യർ ജോസഫ് ഇലഞ്ഞേടത്ത് (ആവോലി,വള്ളിക്കട) അന്തരിച്ചു. മൃതസംസ്കാരം 10 .10.2024 വ്യാഴം രാവിലെ 10:00 മണിക്ക് വീട്ടിൽ ആരംഭിച്ച് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. മ്യതശരീരം (9.10.2024) വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേതൻ്റെ ആത്മാവിനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

About Author

കെയ്‌റോസ് ലേഖകൻ