സെബാസ്റ്റ്യൻ ആൻഡ്രൂസ് [റെക്സ്ബാൻഡ്] സെബാസ്റ്റ്യൻ ആൻഡ്രൂസിന്റെ അമ്മ റെയ്ച്ചൽ ആൻഡ്രൂസ് (78)അന്തരിച്ചു.
ജീസസ് യൂത്ത് റെക്സ്ബാൻഡിൽ ആരംഭം മുതൽ സജീവ അംഗമായ ഇപ്പോൾ USA യിൽ സ്ഥിരതാമസമാക്കിയ സെബാസ്റ്റ്യൻ ആൻഡ്രൂസിന്റെ അമ്മ പറക്കരിയിൽ റെയ്ച്ചൽ ആൻഡ്രൂസ് (അമ്മിണി -78)അന്തരിച്ചു. ഭൗതീക ശരീരം ഒക്ടോബർ 7 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചെങ്ങളത്തുള്ള പറക്കരി ഭവനത്തിൽ കൊണ്ടുവരുന്നതും ,
സംസ്കാര ശുശ്രഷകൾ ഉച്ചകഴിഞ്ഞു 2 മണിക്ക് ഭവനത്തിൽ ആരംഭിച്ചു
3 മണിക്ക് ചെങ്ങളം സെന്റ്. ജോസഫ്സ് റോമൻ കത്തോലിക്ക ദേവാലയത്തിൽ.
ഭർത്താവ് പരേതനായ പി വി ആൻഡ്രൂസ്.
മക്കൾ :പരേതനായ വർഗീസ്, പൊന്നമ്മ വാഴൂർ , മറിയാമ്മ കൂടല്ലൂർ (റിട്ട. അധ്യാപിക സെന്റ്. പോൾസ് ഹൈസ്കൂൾ വെട്ടിമുകൾ ), ഷീന വെട്ടിമുകൾ, ജോസഫ് (ബിഎസ്എഫ് ഛത്തീസ് ഗഡ് ), സെബാസ്റ്റ്യൻ (യു എസ് എ ).
മരുമക്കൾ :കുഞ്ഞുമോൻ വാഴൂർ, ചെറിയാൻ കൂടല്ലൂർ (റിട്ട. ഹവിൽദാർ ഐ ടിബിപി ), ജോഷി വെട്ടിമുകൾ (വെഹിക്കിൾ സൂപ്പർ വൈസർ കെ എസ് ആർ ടി സി കോട്ടയം ), ജാനറ്റ് നെടുമുടി (അധ്യാപിക,ചെങ്ങളം ഗവ. ഹയർ സെക്കന്ററി സ്കൂൾ )ഷീന കൂട്ടിക്കൽ (യു എസ് എ ).