പ്രിയമുള്ളവരേ നമ്മുടെ വർഷങ്ങൾ നീണ്ട കാത്തിരുപ്പിന് വിരാമമായി ചേർത്തലയിൽ ഉള്ള ജീസസ് യൂത്ത് കുടുംബങ്ങൾ നമ്മുടെ നാഥനൊപ്പം ആട്ടവും പാട്ടും ചിന്തകളും ക്ലാസ്സുകളും ആരാധന ഒക്കെയു യുമായി ഒക്ടോബർ മാസം 12 ആം തിയതി സെയിന്റ് മൈക്കിൾസ് കോളേജിൽ ഒത്തു ചേരുന്നു…Reconnect…നമ്മുടെ ചുറ്റുമുള്ള കുടുംബങ്ങളുടെ കാവൽക്കാർ ആകാൻ വിളിക്കപ്പെട്ട നമുക്ക് കൂട്ടായ്‌മയിൽ ശക്തിപ്പെട്ടു കർതൃ ശുശ്രൂഷയിൽ മുന്നേറാം…ഇന്ന് തന്നെ കുടുംബമായി രെജിസ്റ്റർ ചെയ്യുക…👇👇 കുട്ടികൾക്ക് പ്രത്യേകം പ്രോഗ്രാമുകൾ ഉണ്ടായിരിക്കുന്നതാണ്…..
Registration Link👇
https://forms.gle/7UDsTFT4TfLUu8CeA
വിശദ വിവരങ്ങൾക്ക്
Ullas. +91 80789 82198
Sunil. +91 97453 68512
Suby. +91 99463 35683