April 16, 2025
Church Self-Care Youth & Teens

Eucharistic Vibes

  • October 2, 2024
  • 1 min read
Eucharistic Vibes

മല്ലപ്പളി: അഞ്ചാം ക്ലാസ് മുതൽ പത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഈ വരുന്ന 2024 ഒക്റ്റോബർ 12 ശനിയാഴ്ച്ച 9am to 2pm വരെ MCBS എമ്മാവൂസ് റിട്രീറ് സെന്റർ മല്ലപ്പള്ളിയിൽ വെച്ച് Eucharistic Vibes നടക്കുന്നു. വചന ശുശ്രുഷ, കുമ്പസാരം, ആരാധന, കൈവെയ്പ്പു ശുശ്രുഷ, ദിവ്യകാരുണ്യ പ്രദിക്ഷണം, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിയിരിക്കുന്നതാണ്. Free Registraion ആയിരിക്കും. നമ്പർ 94967110479

About Author

കെയ്‌റോസ് ലേഖകൻ