ജീസസ് യൂത്ത് എറണാകുളം ടീൻസ് മിനിസ്ട്രിയുടെ Alpha Rizz
എറണാകുളം: ജീസസ് യൂത്ത് എറണാകുളം ടീൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ലീഡർസ് ട്രെയിനിംഗ് ആയ Moses Meet, Euvodia, കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ നടത്തിയ CarloGen, കേരള ടീൻസ് മിനിസ്ട്രി ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ സ്റ്റെപ് വൺ എറണാകുളത്ത് നിന്ന് പങ്കെടുത്ത കുട്ടികളുടെയും ഒത്തുചേരൽ ‘Alpha Rizz’ എന്ന പേരിൽ കളമശ്ശേരി എമ്മാവൂസിൽ ആഗസ്റ്റ് 20ആം തിയതി രാവിലെ 9.00 മണി മുതൽ 4.30 വരെ നടത്തപ്പെടുന്നു.