June 1, 2025
Church Jesus Youth Kairos Malayalam Kairos Media News

സെറീന്റെ പ്രാർത്ഥന I Kairos Malayalam I March 2025

  • May 30, 2025
  • 1 min read
സെറീന്റെ പ്രാർത്ഥന I Kairos Malayalam I March 2025

ഇത്തവണ സ്മാർട്ട് കിഡ്സിൽ ജെർളിൻ ജേക്കബ് എന്ന കഥാകാരി ‘സെറിന്റെ പ്രാർത്ഥന ‘ എന്ന കുട്ടിക്കഥയിലൂടെ പ്രാർത്ഥനയുടെ ഫലത്തെ കുറിച്ചും വിശ്വാസത്തെക്കുറിച്ചുമൊക്കെ നമ്മെ ഉദ്ബോധിപ്പിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കുംഒരുപോലെയുള്ള ആസ്വാദനം നൽകുന്നു. വെങ്കിയുടെ ചിത്രീകരണം സെറീന്റെ പ്രാർത്ഥനയ്ക്ക് മിഴിവേകുന്നു

രണ്ടാം ക്ലാസ്സുകാരി സെറീന്‍ പഠിക്കുന്നത് ഇന്‍ഫന്റ് ജീസസ് സ്‌കൂളിലാണ്. സെറീന്റെ പപ്പ സ്‌കൂട്ടറില്‍ അവളെ സ്‌കൂളില്‍ കൊണ്ടു
ചെന്നാക്കി. പപ്പയുടെ വണ്ടിയില്‍ നിന്നിറങ്ങി പോകുംനേരം പപ്പയ്ക്ക് ഒരുമ്മയും റ്റാറ്റയും കൊടുത്തിട്ടാണ് അവള്‍ ക്ലാസ്സിലേക്ക് പോയത്. പാട്ടും ഡാന്‍സുമൊക്കെ പഠിക്കുന്നുണ്ട് സെറീന്‍. പഠിക്കാനും മിടുക്കിയാണ്. ക്ലാസ്സിലെ താരമെന്ന് വേണം അവളെ പറയാന്‍. കളിക്കാന്‍ വിടുമ്പോള്‍ കുറച്ചുപേരുണ്ടാ…

Read more at Cloud Catholic App
https://cloudcatholic.page.link/QBUA

About Author

കെയ്‌റോസ് ലേഖകൻ