വാര്‍ത്താവിചാരം I Kairos Malayalam I March 2025

അർമേനിയൻ കൂട്ടക്കൊല ഉൾപ്പെടെ ക്രൈസ്തവർക്ക് നേരെയുള്ള നികൃഷ്ടമായ പീഡനങ്ങളെയും നിഷ്ഠൂരമായവൻ കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ഭരണസംവിധാനങ്ങളെയും മനുഷ്യ സംസ്കാരത്തെയും കുറിച്ചുള്ള ഹൃദയദേ ദകമായ നൊമ്പരത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയാണ് വാർത്താവിചാരത്തിൽ സണ്ണി കോക്കാ പിള്ളിൽ
അര്‍മേനിയന്‍ കൂട്ടക്കൊല സമാനതകളില്ലാത്ത ക്രൂരത
ചരിത്രത്തില്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനെ തമസ്‌കരിക്കുക എന്നത് വീഴ്ചകളെ മറയ്ക്കാനും ഇല്ലാത്ത മഹത്ത്വമുണ്ടെന്നു ഭാവിക്കാനും ചിലരുടെ അജണ്ടയായി മാറുന്നു. ചരിത്രത്തെ എത്ര വക്രീകരിച്ചാലും സത്യം എപ്പോഴെങ്കിലും പുറത്തു വരാതിരിക്കില്ല. ആയിരക്കണക്കിന് സംവത്സരങ്ങള്‍ നിലനിന്നിരുന്ന ഒരു സംസ്‌കാരത്തെ ഏതാനും
വര്‍ഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയ സംഭവങ്ങള്‍ പൗരാണ…
Read more at Cloud Catholic App
https://cloudcatholic.page.link/L5YN