ഫാ. ലുയിജി ഗ്വിഡോ ഗ്രാൻഡി ( Fr. Luigi Guido Grandi ) I Kairos Malayalam I March 2025

ടീൻസ് സ്പിരിറ്റ് ചർച്ച് ആൻഡ് സയൻസിൽ ജൂഹി എൽസ് ജോർജും സിന്റോ വർഗീസും നമുക്ക് പരിചയപ്പെടുത്തുന്നത് ഇറ്റാലിയൻ സന്യാസ വൈദികനായ ഫാ. ലുയിജി ഗ്വിഡോ ഗ്രാൻഡി എന്ന പുരോഹിതനെയാണ്.
ഇറ്റാലിയന്‍ സന്യാസ വൈദികനായ ഫാ. ലുയിജി ഗ്വിഡോ ഗ്രാന്‍ഡി, തത്ത്വചിന്തകന്‍, ദൈവശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍ എന്നീ നിലകളിലും അതീവ പ്രശസ്തനായിരുന്നു. 1694-ല്‍ അദ്ദേഹം ഫ്‌ളോറന്‍സിലെ സെന്റ് മേരി ഓഫ് ദ ഏഞ്ചല്‍സിന്റെ കമാല്‍ഡോലീസ് മൊണാസ്ട്രിയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. തിയോളജിയും ഫിലോസ
ഫിയുമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍. ഈ കാലഘട്ടത്തിലാണ് ഫാ. ഗ്രാന്‍ഡി ഗണിതശാസ്ത്രത്തില്‍ താത്…
Read more at Cloud Catholic App
https://cloudcatholic.page.link/arns