May 31, 2025
Church Jesus Youth Kairos Media News Upcoming Events & Retreats

റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന നവീകരണ ധ്യാനം 2025 ജൂലൈ 11 മുതൽ 15 വരെ

  • May 26, 2025
  • 0 min read
റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന നവീകരണ ധ്യാനം 2025 ജൂലൈ 11 മുതൽ 15 വരെ

കൊല്ലം : കോവിൽതോട്ടം സാൻപിയോ റിട്രീറ്റ് ഹൗസിൽ നവീകരണ ധ്യാനം ജൂലൈ 11 മുതൽ 15 വരെ നടത്തപ്പെടും. ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാനപ്രഭാഷകനായ റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ ആയിരിക്കും. ജൂലൈ 11 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം, ജൂലൈ 15 ചൊവ്വാഴ്ച രാവിലെ 8:00 മണിക്ക് സമാപിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനു വേണ്ടിയും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 85470 25475, 94974 48479.

About Author

കെയ്‌റോസ് ലേഖകൻ