കാല്‍വരി നാഥനൊപ്പം I Kairos Malayalam I March 2025
കവിത
”കഴിയുമെങ്കില്‍ പിതാവേ നീക്കുകയീ
പാനപാത്രം, നിന്‍ഹിതമെങ്കില്‍ മാത്രമെന്‍ ദൈവമേ”
അന്നു ഗെത്‌സെമനില്‍ ഉയര്‍ന്നോരാ വിലാപത്തിന്‍ മാറ്റൊലികള്‍,
പ്രതിധ്വനിക്കുന്നു ഇന്നുമെന്‍ കര്‍ണപുടങ്ങളില്‍.
വഹിച്ചിടും ജീവിത ക്രൂശുമേന്തി,
വഴിയായ വഴികളില്‍ ഞാന്‍ അലഞ്ഞിടുമ്പോള്‍,
എനിക്കായ് സ്വയം ബലിയായവന്‍
കാല്‍വരിയില്‍ നിന്നെന്നെയുറ്റുനോക്കുന്നു.
കുത്തുവാക്കുകള്‍, പരിഹാസങ്ങള്‍, നിന്ദനം,
കുറ്റപ്പെടുത്തല്‍, ഒറ്റപ…
Read more at Cloud Catholic App
https://cloudcatholic.page.link/j9rs
