May 31, 2025
Church Jesus Youth Kairos Media News

“Thursday Intercession”

  • May 22, 2025
  • 1 min read
“Thursday Intercession”

കൊല്ലം : ജീസസ് യൂത്ത് കൊല്ലം ഇന്റർസെക്ഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ എല്ലാ ആഴ്‌ചയിലും നടത്തി വരുന്ന “Thursday Intercession” 2025 മെയ് 22 വ്യാഴാഴ്ച വൈകുന്നേരം 7:00 pm മുതൽ കൊല്ലം ചിന്നക്കട സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ വെച്ച് നടത്തുന്നു.
Jesus Youth Kollam Intercession Ministry

About Author

കെയ്‌റോസ് ലേഖകൻ