ഈ അവകാശം നിഷേധിക്കരുതേ I Kairos Malayalam I March 2025

ഓരോരുത്തരും ചെയ്യുന്ന ശുശ്രൂഷ വ്യത്യസ്തമായിരിക്കും എന്നാലും എല്ലാ വ്യക്തികളും മനുഷ്യർ എന്ന നിലയിൽ അടിസ്ഥാനപരമായി ആദരിക്കപ്പെടേണ്ടതാണ്….. ‘ഈ അവകാശം നിഷേധിക്കരുതേ ‘ എന്ന യൂത്ത് ക്ലാസിൽ നവീൻ റോയ് നൽകുന്നത് മനുഷ്യരുടെ അവകാശങ്ങളെ കാക്കണമെന്നുള്ള ഓർമ്മപ്പെടുത്തലാണ്
ചെറുപ്പത്തില്‍ നമ്മളെല്ലാവരും മാതാപിതാക്കന്മാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉപദേശവും ശിക്ഷണവും സ്വീകരിക്കുന്ന മേഖലകളിലൊന്നാണ് ആദരവ്. അവിവേകംകൊണ്ടും അറിയില്ലായ്മ കൊണ്ടും ചെറുപ്പത്തില്‍ ആരോടെങ്കിലും അനാദരവ് കാണിച്ചിട്ടുണ്ടെങ്കില്‍ തിരുത്തലും ശാസനയും ഉറപ്പായിരുന്നു. ഇനി സ്‌കൂളിലാണെങ്കിലും ടീച്ചര്‍മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കാന്‍ നമ്മളെ പരിശീലിപ്പിക്കും. ഇങ്ങനെ നമ്മുടെ വളര്‍ച്ചയുടെയും പരിശീലനത്ത…
Read more at Cloud Catholic App
https://cloudcatholic.page.link/7Yfe