എറണാകുളം: ജീസസ് യൂത്ത് എറണാകുളം ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ ‘The Way Home’ കുടുംബധ്യാനം മെയ് 23,24,25, തീയതികളിലായി
മാതാപിതാക്കളും മക്കളും ഒരുമിച്ചു താമസിച്ചുള്ള കുടുംബ ധ്യാനം ആൽഫ പാസ്റ്ററൽ സെന്റർ, ഇടകൊച്ചിയിൽ വച്ചു നടത്തുന്നു. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. Reg. fee – ₹3000 (per family) രജിസ്റ്റർ ചെയ്യാനായി https://forms.gle/FT6ZjoJxnbezeKpw8 ഗൂഗിൾ ഫോം പൂരിപ്പിക്കുക. വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക. സാബു: 9497334101, ഷെർബിൻ 7558012211
Post Views: 276
Previous Posts
NEYYATTINKARA: A Spirit-Filled 3-Day Teens Ministry Program ‘REJOICE’ Concludes with Great BlessingsMay 20, 2025
“Chosen’25” Youth Retreat Set to Inspire Students at Nirmala Renewal Retreat CentreMay 20, 2025
Kottayam: Thankamma (Mariayamma Thampi Thomas, 77) Called to Eternal RestMay 20, 2025
നമുക്കൊരു ചായ കുടിച്ചാലോ I Kairos Malayalam I March 2025May 19, 2025
Basic Financial Planning for a Christian Family | Kairos Global | March 2025May 19, 2025
DTP’25 Concludes: 37 Young Leaders Equipped for MissionMay 19, 2025
Kairos Buds Issue 53 Now Available!May 19, 2025
EUVODIA 2.0 IMPACTS TEEN LIVES IN KALAMASSERYMay 19, 2025
Monthly Music Ministers’ Gathering Held in PalaMay 19, 2025
Vatican: AI-Generated Video of Pope Leo XIV Circulating, Warns Fr Suresh MathewMay 19, 2025