May 31, 2025
Church Jesus Youth Kairos Media News

‘The Way Home’ കുടുംബധ്യാനം – 2025

  • May 20, 2025
  • 1 min read
‘The Way Home’ കുടുംബധ്യാനം – 2025

എറണാകുളം: ജീസസ് യൂത്ത് എറണാകുളം ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ ‘The Way Home’ കുടുംബധ്യാനം മെയ് 23,24,25, തീയതികളിലായി
മാതാപിതാക്കളും മക്കളും ഒരുമിച്ചു താമസിച്ചുള്ള കുടുംബ ധ്യാനം ആൽഫ പാസ്റ്ററൽ സെന്റർ, ഇടകൊച്ചിയിൽ വച്ചു നടത്തുന്നു. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. Reg. fee – ₹3000 (per family) രജിസ്റ്റർ ചെയ്യാനായി https://forms.gle/FT6ZjoJxnbezeKpw8 ഗൂഗിൾ ഫോം പൂരിപ്പിക്കുക. വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക. സാബു: 9497334101, ഷെർബിൻ 7558012211

About Author

കെയ്‌റോസ് ലേഖകൻ