മരണത്തിൻറെ നിഴൽ വീണ താഴ് വരയിൽ നിന്നും കുഞ്ഞുമാണി I Kairos Malayalam I March 2025

‘മരണത്തിൻറെ നിഴൽ വീണ താഴ് വരയിൽ നിന്നും കുഞ്ഞുമാണി’… ഫമിലിയ മൈ സ്റ്റോറി യിലൂടെ വിനോദ് മങ്കുട്ടത്തിൽ തന്റെ സ്വന്തം ജീവിതാനുഭവം പങ്കുവയ്ക്കുന്നു.
ഞാന്‍ വിനോദ്. വയനാട് സ്വദേശിയാണ്, ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്നു. ഭാര്യയും നാലു മക്കളുമുണ്ട്. ഓരോ നിമിഷവും ദൈവം നമ്മെ പരിപാലിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാനുള്ള
വലിയ കൃപയാണ് ഞങ്ങളുടെ കുടുംബത്തിന് ദൈവം നല്‍കിയത്. ഞങ്ങളുടെ ഇളയ മകന്റെ ജനനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധികളും സഹനങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്നു. എന്നാല്‍, ആ വലിയ വേദനകളുടെ നടുവിലും ദൈവം ഞങ്ങളെ ചേര്‍ത്തുപിടിക്കുന്നത് ഞങ…
Read more at Cloud Catholic App
https://cloudcatholic.page.link/ERbe