May 20, 2025
Church Jesus Youth Kairos Media News

ടീൻസ് ഗതേറിങ് ‘ചങ്ങാതി’ – 2025 മെയ് 15,16,17 തീയതികളിൽ

  • May 14, 2025
  • 1 min read
ടീൻസ് ഗതേറിങ് ‘ചങ്ങാതി’ – 2025 മെയ് 15,16,17 തീയതികളിൽ

ആലപ്പുഴ : ജീസസ് യൂത്ത് ആലപ്പുഴ സോണിന്റെയും മാരാരിക്കുളം പാരിഷ് ടീൻസ് മിനിസ്ട്രിയുടെയും അഭ്യമുഖ്യത്തിൽ ടീൻസ് ഗതേറിങ് ‘ചങ്ങാതി’ 2025 – മെയ് 15,16,17 തീയതികളിലായി മാരാരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളില്‍ വെച്ച് നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് : 250/- രൂപയായിരിക്കും. പ്രോഗ്രാം മുന്ന് ദിവസവും രാവിലെ 9:00 am മുതൽ 5:00 pm വരെയായിരിക്കും.

About Author

കെയ്‌റോസ് ലേഖകൻ