കൂട്ടുപുഴ IMS ധ്യാന ആശ്രമത്തിൽ ക്രിസ്റ്റീൻ ധ്യാനം – 2025

കണ്ണൂർ : 8-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി 2025 മെയ് 14 മുതൽ 16 വരെ ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടും. മെയ് 14 ബുധനാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം,16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് സമാപിക്കും. രജിസ്ട്രേഷൻ ഫീസ് : 600/- രൂപയായിരിക്കും ധ്യാനം ബുക്ക് ചെയ്യുവാനും അന്വേഷണങ്ങൾക്കും വിളിക്കേണ്ട നമ്പർ : 8281272873 , 9447519735