പ്ലസ് ടു വിനു ശേഷം ഇനി എന്ത്?

രാഷ്ട്രത്തിന്റെ ചട്ടക്കൂട് എന്നറിയപ്പെടുന്ന സിവിൽ സർവ്വീസ് പോലുള്ള രാജ്യത്തിന്റെ ഭരണസാരഥ്യങ്ങൾ സ്വപ്നം കാണുന്നവരാണോ നിങ്ങൾ..?
എങ്കിൽ അതിനുള്ള ഏറ്റവും നല്ല അവസരമാണ് പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റ്യൂട്ട് നിങ്ങൾക്കായി ഒരുക്കുന്നത്.
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഒരു ഡിഗ്രിയോടൊപ്പം + സിവിൽ സർവ്വീസ് പരിശീലനവും + മറ്റു ഉന്നത മത്സര പരീക്ഷാ പരിശീലനങ്ങളും നേടിയെടുത്തു കൊണ്ട് രാജ്യത്തെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുവാനുള്ള അവസരമാണ് കേരളത്തിലെ ആദ്യത്തെ പ്രീമിയം സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ ആയ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റ്യൂട്ട് നിങ്ങൾക്ക് നൽകുന്നത്.
3 Years Degree + Civil Service Coaching+ Competitive Exams Coaching
കൂടുതൽ വിവരങ്ങൾക്ക് -9539381100
To Register,
https://forms.gle/p6cAZPivUNhf2mTz7
Civil Service Institute Pala