May 25, 2025
Jesus Youth Kairos Media News

‘ABEO 2.0’ The Bringer of Happiness – May 16,17,18 – 2025

  • May 5, 2025
  • 1 min read
‘ABEO 2.0’ The Bringer of Happiness – May 16,17,18 – 2025

കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപതയുടെ നേതൃത്വത്തിൽ രൂപതയിലെ യുവജനങ്ങൾക്കായി ‘ABEO – Youth Convention’ 2025 മെയ് 16,17,18 തീയതികളിലായി വിമലഗിരി പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ഫീസ് 400 രൂപ ആയിരിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി 2025 മേയ് 10 വരെയായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുമല്ലൊ. https://forms.gle/PPDCTc62ZN9HE3VA7
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9074842277 – Gpay number ( ബിജിൻ പിബി : രൂപത ട്രഷറർ)

കെ.സി.വൈ.എം – വിജയപുരം രൂപത

About Author

കെയ്‌റോസ് ലേഖകൻ