May 14, 2025
Church Jesus Youth Kairos Media News

പരിയാരം പാദുവാ ധ്യാനകേന്ദ്രത്തിൽ സിസ്റ്റേഴ്സിനായി ‘സമർപ്പിതം’ റിട്രീറ്റ് നടത്തപ്പെടുന്നു.

  • May 3, 2025
  • 1 min read
പരിയാരം പാദുവാ ധ്യാനകേന്ദ്രത്തിൽ സിസ്റ്റേഴ്സിനായി ‘സമർപ്പിതം’ റിട്രീറ്റ് നടത്തപ്പെടുന്നു.

കണ്ണൂർ: പരിയാരം പാദുവാ ധ്യാനകേന്ദ്രത്തിൽ സിസ്റ്റേഴ്സിനായി ‘സമർപ്പിതം’ റിട്രീറ്റ് 2025 മെയ് 18 ഞായറാഴ്ച വൈകുന്നേരം 6:00 pm മുതൽ ആരംഭിക്കുന്ന റിട്രീറ്റ് 23 വെള്ളിയാഴ്ച രാവിലെ 8:00 am വരെ പരിയാരം പാദുവാ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തുന്നു. റിട്രീറ്റ് നയിക്കുന്നത് റവ.ഫാ.ജോനാഥ് കപ്പൂച്ചിൻ ,റവ.ഫാ.പീറ്റർ തോമസ് കപ്പൂച്ചിൻ എന്നിവരായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 7306622494, 9633977522 PADUA RETREAT HOUSE Pariyaram , Medical College P.O. Kannur, Kerala

About Author

കെയ്‌റോസ് ലേഖകൻ