May 3, 2025
Church Jesus Youth Kairos Media News

ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്‌ടർ മേരിക്കുട്ടി ടീച്ചറിന്റെ മാതാവ് അന്നമ്മ വർക്കി (103) അന്തരിച്ചു.

  • April 29, 2025
  • 1 min read
ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്‌ടർ മേരിക്കുട്ടി ടീച്ചറിന്റെ മാതാവ് അന്നമ്മ വർക്കി (103) അന്തരിച്ചു.

കോട്ടയം : പുത്തൻപുരയ്ക്കൽ പരേതനായ വർക്കി ലൂക്കായുടെ ഭാര്യ അന്നമ്മ (103) അന്തരിച്ചു. മൃതദേഹം ചൊവ്വാഴ്ച 5.30 മുതൽ കളത്തിപ്പടി ക്രിസ്റ്റീൻ സെൻ്ററിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച 12.30-ന് ക്രിസ്റ്റീൻ സെൻ്ററിൽ ആരംഭിച്ച് കോട്ടയം ലൂർദ് ഫൊറോനാ പള്ളി സെമിത്തേരിയിൽ വെച്ച് നടത്തുന്നു.

About Author

കെയ്‌റോസ് ലേഖകൻ