അത്ഭുതങ്ങളുടെ പുസ്തകം I Kairos Malayalam I April 2025

യുവ മൈസ്റ്റോറിയിൽ അത്ഭുതങ്ങളുടെ പുസ്തകം എന്ന പേരിൽ തന്റെ ദൈവവും ജീവിതത്തിന്റെ മനോഹാരിത വ്യക്തമാക്കുന്നു അനുഭവസാക്ഷ്യത്തിലൂടെ ഡോ. മരിയ മെറിൻ ആന്റണി.
2019ല്‍ ആണ് ഞാന്‍ സിംഗപ്പൂരില്‍ എത്തിയത്. ഒരു പ്രൊഫസറായി കരിയര്‍ കെട്ടിപ്പടുക്കുക എന്ന വലിയ സ്വപ്നവുമായി എന്റെ പിഎച്ച്ഡി യാത്ര അങ്ങനെ ആരംഭിച്ചു. അപ്പോഴൊന്നും എന്റെ ജീവിതത്തിനായി ദൈവത്തിന് അതിലും വലിയ ഒരു പദ്ധതിയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ വിശ്വാസത്തെ പരീക്ഷിക്കുകയും അവനിലുള്ള എന്റെ വിശ്വാസം ശക്തിപ്പെടുത്തുകയും ഞാന്‍ നേരിട്ട എല്ലാ വെല്ലുവിളികളിലും അവന്റെ ശക്തമായ കരം വെളിപ്പെടുകയും ചെയ്…
Read more at Cloud Catholic App
https://cloudcatholic.page.link/3EQf