ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിന്റെ ‘Monthly Gathering’ മെയ് 17 ന്
കെയ്റോസ് ലേഖകൻ
May 15, 2025
1 min read
കാഞ്ഞിരപ്പള്ളി : ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിന്റെ ‘Monthly Gathering’ മെയ് 17 ശനിയാഴ്ച വൈകിട്ട് 6.30 pm മുതൽ 9 മണി വരെ മുണ്ടക്കയം St. Mary’s Latin ചർച്ചിൽ വെച്ച് നടത്തപെടുന്നു.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്