ജീസസ് യൂത്തിൽ നിന്നുമുള്ള ദൈവവിളിക്ക് yes പറഞ്ഞ Dn. സിബിൻ ജോർജ് പൗരോഹിത്യത്തിലേക്ക്

തിരുവനന്തപുരം : തിരുവനന്തപുരം ജീസസ് യൂത്തിന് അനുഗ്രഹത്തിന്റെ ദിനം. ജീസസ് യൂത്തിലെ അനേകം വർഷത്തെ സജീവ പ്രവർത്തനത്തിന് ശേഷം ദൈവവിളി സ്വീകരിച്ച Dn. Sibin George ഇന്ന് ( 24 April, 2025, Thursday 3:30pm) പാളയം കത്തിട്രൽ ദേവാലയത്തിൽ വച്ചു പൗരോഹിത്യ തിരുപ്പട്ടം സ്വീകരിക്കുന്നു.
Dn. Sibin ജീസസ് യൂത്ത് Core Team അംഗവും മുൻ TASC ടീം കോർഡിനേറ്റർ ഉം ആയിരുന്നു. ഒപ്പം പരുത്തിയൂർ ഇടവക ജീസസ് യൂത്തിലെ സജീവ സാനിധ്യവുമായിരുന്നു Dn. സിബിൻ ജോർജ്