ഫ്രാൻസിസ് മാര്‍പാപ്പക്ക് ആദരാഞ്ജലിയുമായി HOLY ANGELS MUSIC USA – യൂട്യൂബ് ചാനൽ പുതിയ ലാറ്റിൻ റീത്ത് ഫ്യൂണറൽ ഗാനം പുറത്തിറക്കി

ഫ്രാൻസിസ് മാര്‍പാപ്പക്ക് സമർപ്പിച്ചുകൊണ്ട് HOLY ANGELS MUSIC USA – യൂട്യൂബ് ചാനൽ പുറത്തിറക്കിയ പുതിയ ലാറ്റിൻ റീത്ത് ഫ്യൂണറൽ സോങ് “പറുദീസ തന്നിലേക്കാനയിച്ചീടുവാൻ” എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം കേൾക്കാൻ : https://youtu.be/_2iNuz3ByfE?si=omsJrCYlvit_A-f9