May 26, 2025
Church Jesus Youth Kairos Media News

കാർലോ അക്യൂട്ടിസ് വിശുദ്ധ പ്രഖ്യാപനം മാറ്റി

  • April 23, 2025
  • 1 min read
കാർലോ അക്യൂട്ടിസ് വിശുദ്ധ പ്രഖ്യാപനം മാറ്റി

വത്തിക്കാൻ സിറ്റി: പുതു തലമുറയുടെ ആദ്യ വിശുദ്ധനായി ഈ മാസം 27ന് ഇറ്റലിയിൽ നിന്നുള്ള കൗമാരക്കാരൻ കാർലോ അക്യൂട്ടിസിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് മാറ്റിവച്ചു. രക്താർബുദം ബാധിച്ച് 2006 ൽ 15-ാം വയസ്സിലാണ് അക്യൂട്ടിസ് മരിച്ചത്.

About Author

കെയ്‌റോസ് ലേഖകൻ