January 23, 2025
Jesus Youth

വരകൂട്ടം വീണ്ടും

  • April 16, 2024
  • 1 min read
വരകൂട്ടം വീണ്ടും

കുറച്ചു നാളുകളുടെ ഇടവേളക്ക് ശേഷം അവർ വീണ്ടും വരുന്നു. ജീസസ് യൂത്ത് കേരള ആർട്ട് മിനിസ്ട്രിയുടെ ‘VERA ICON’

തങ്ങളുടെ കഴിവുകൾ ക്രിസ്തുവിനെപ്രതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘വേര ഐകൺ എന്ന പ്രേഷിത-കലാ-സുവിശേഷ പരിശീലന ക്യാംപ് ഏപ്രിൽ 19 മുതൽ 21 വരെ തൊടുപുഴ വണ്ണപ്പുറം മാർ സ്ലീവ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഓൾ കേരള തലത്തിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അതോടൊപ്പം നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകളും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

കൂടുതൽ വിശദാംശങ്ങൾക്ക്
AJIL-9747033258, AMMU : 9497108371

About Author

കെയ്‌റോസ് ലേഖകൻ