പെന്തക്കുസ്തയ്ക്ക് തീ പിടിക്കാൻ തയ്യാറെടുക്കുക
ഈ വർഷത്തെ പെന്തക്കുസ്ത തിരുന്നാളിന് ഏറ്റവും നന്നായി ഒരുങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായഹസ്തവുമായി കത്തോലിക്കൻസ് പുതിയ RHEMA Cards പുറത്തിറക്കിയിരിക്കുന്നു. 2024 ഏപ്രിൽ 1 മുതൽ മെയ് 19 വരെ, അതായതു ഈസ്റ്റർ മുതൽ പെന്തക്കോസ്തു തിരുന്നാൾ വരെ ധ്യാനിക്കുവാനും പഠിക്കാനും കൂടെ കൊണ്ട് നടക്കുവാനും സാധിക്കുന്ന രീതിയിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ദൈവവചനകൾ മാത്രം വച്ചുകൊണ്ട് മനോഹരമായി ഡിസൈൻ ചെയ്ത് തയ്യാറാക്കിയിരിക്കുന്ന RHEMA Cards ന്റെ പുതിയ പതിപ്പ് ആണ് RHEMA CARDS PENTECOST EDITION.
ദൈവവചനം എളുപ്പത്തിൽ പഠിക്കുന്നതിനു സഹായകമാകുന്ന തരത്തിൽ 2024 ജനുവരി 1 മുതൽ തുടങ്ങിയ പുതിയ ആശയമാണ് RHEMA Cards. കാർഡിന്റെ ഒരു വശം ഉപയോഗിച്ച് വചനം പഠിക്കാനും മറുവശമുപയോഗിച്ചു പഠിച്ചവചനങ്ങൾ ഓർത്തെടുക്കാനും സാധിക്കുന്ന വിധത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും RHEMA CARDS ലഭ്യമാണ്. മുതിർന്നവർക്കായി 50 വചനം വച്ച് ഓരോ ബോക്സുകളായി 5 സെറ്റുകൾ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. മുതിർന്നവർക്ക് 250 വചനങ്ങൾ പഠിക്കാനുള്ള കാർഡുകളും കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള 50 വചനങ്ങൾ അടങ്ങിയ കാർഡുകളും ഇപ്പോൾ ലഭ്യമാണ്.
സാധാരണക്കാർക്കു അവർ അന്വേഷിക്കുന്ന ആത്മീയ പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ മൂന്നു ജീസസ് യൂത്ത് ചെറുപ്പക്കാർ 2019 ൽ തുടങ്ങിയ Online Catholic Store ആണ് Catholicans. Rhema Cards ഉൾപ്പെടെ ആയിരത്തിലധികം ആത്മീയ പുസ്തകങ്ങളും ഭക്തവസ്തുക്കളും ഇപ്പോൾ catholicans.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കാർഡുകൾ ലഭിക്കുന്നതിന് സന്ദർശിക്കുക https://catholicans.com/rhema-cards
കൂടുതൽ വിവരങ്ങൾക്കു വിളിക്കുക : +91 7594852635 WhatsApp: +91 8075229912