അമ്മയുടെ സ്നേഹത്തേക്കാൾ വലുത് മറ്റൊന്നുമില്ല!
ഈ ലോകത്തിൽ അമ്മയുടെ സ്നേഹത്തേക്കാൾ വലുതായി മറ്റെന്തെങ്കിലുമുണ്ടോ?
ദൈവം അരുൾ ചെയ്യുന്നു, “മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ?
പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” (ഏശയ്യാ 49/15)
കുഞ്ഞിനെ മറന്നുകളയുന്ന അമ്മമാരുടെ ഈ ലോകത്തിൽ ദൈവത്തിന്റെ കരുണയുടെ ദർശനം കുഞ്ഞുങ്ങളുടെ കൂട്ടായുണ്ടാകട്ടെ!
ജിസ്‌മി ജിജോമോൻ ചേർത്തല
(വീട്ടമ്മയായ ജിസ്മി മൊബൈലിൽ പകർത്തിയതാണ് ചിത്രം. ചിത്രകാരി കൂടെയാണ്. ഭർത്താവ് ജിജോമോൻ ഖത്തർ ജീസസ് യൂത്തിൽ മധ്യസ്ഥ പ്രാർത്ഥനാ ടീമിൽ സജീവമായി പ്രവർത്തിക്കുന്നു)